നാട്ടിലേക്ക് മെഡിക്കൽ ഉപകരണങ്ങൾ അയക്കാനുള്ള കെയർ ഫോർ കേരളയിലേക്ക് െഎ.എം.സി.സിയുടെ വിഹിതം ലോക കേരള സഭ അംഗം സാം പൈനുംമൂടിന് െഎ.എം.സി.സി കുവൈത്ത് കമ്മിറ്റി ട്രഷറർ അബൂബക്കർ എ.ആർ നഗർ കൈമാറുന്നു
കെയർ ഫോർ കേരളയിലേക്ക് സാമ്പത്തിക സഹായം നൽകി
കുവൈത്ത് സിറ്റി: കേരള സർക്കാറിെൻറ നിർദേശപ്രകാരം കുവൈത്തിൽനിന്ന് 'കെയർ ഫോർ കേരള'പദ്ധതിയുടെ ഭാഗമായി മെഡിക്കൽ ഉപകരണങ്ങൾ നാട്ടിലേക്ക് എത്തിക്കാൻ െഎ.എം.സി.സി കുവൈത്ത് സാമ്പത്തിക സഹായം നൽകി. ലോക കേരളസഭ അംഗം സാം പൈനുംമൂടിന് െഎ.എം.സി.സി കുവൈത്ത് കമ്മിറ്റി ട്രഷറർ അബൂബക്കർ എ.ആർ നഗർ കൈമാറി. ചടങ്ങിൽ ഐ.എം.സി.സി നേതാക്കളായ സത്താർ കുന്നിൽ, ഹമീദ് മധൂർ, ഉമ്മർ കൂളിയങ്കാൽ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.