‘ഒ​രു​മ’ സൗ​ഹൃ​ദ ഇ​ഫ്താ​ർ സം​ഗ​മം

സാ​ൽ​മി​യ: കെ.​ഐ.​ജി ഹാ​ദി യൂ​നി​റ്റ് സാ​ൽ​മി​യ ‘ഒ​രു​മ’​യു​ടെ ബാ​ന​റി​ൽ സൗ​ഹൃ​ദ ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. സാ​ൽ​മി​യ ചി​ല്ലീ​സ് റ​സ്​​റ്റാ​റ​ൻ​റ്​ അ​ക്ക​മ​ഡേ​ഷ​ൻ ക്യാ​മ്പി​ൽ സം​ഘ​ടി​പ്പി​ച്ച സൗ​ഹൃ​ദ ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ ഷു​ക്കൂ​ർ വ​ണ്ടൂ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. യൂ​നി​റ്റ് പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ൽ അ​സീ​സ് വ​ണ്ടൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ഐ.​ജി സാ​ൽ​മി​യ ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ എം.​എ. ന​വാ​സ് പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ച്ചു. യൂ​നി​റ്റ് സെ​ക്ര​ട്ട​റി ഫൈ​സ​ൽ ബാ​ബു  ന​ന്ദി പ​റ​ഞ്ഞു.

 

News Summary - events

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.