Posted On
date_range Updated On
date_range മാളോത്സവം 2017: ഫ്ലയർ പ്രകാശനം ചെയ്തു
അബ്ബാസിയ: മാള പ്രവാസി അസോസിയേഷൻ ഒന്നാം വാർഷികാഘോഷം മാളോത്സവം 2017 എന്ന പേരിൽ ഒക്ടോബർ 27 വെള്ളിയാഴ്ച അബ്ബാസിയ കമ്യൂണിറ്റി ഹാളിൽ നടത്തും. അബ്ബാസിയ പോപ്പിൻസ് ഹാളിൽ കൂടിയ ജനറൽ ബോഡി യോഗത്തിൽ പ്രസിഡൻറ് അജ്മൽ ബാബു സീനിയർ അംഗം ഉണ്ണികൃഷ്ണന് പ്രോഗ്രാം ഫ്ലയർ നൽകി പ്രകാശനം ചെയ്തു. തിരുവാതിരകളി, മാവേലി എഴുന്നള്ളത്ത്, ഓണസദ്യ, ഗാനമേള എന്നിവയുണ്ടാവുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.