Posted On
date_range Updated On
date_range കൊല്ലം ജില്ല പ്രവാസി സമാജം: സാല്‍മിയ യൂനിറ്റ് ഭാരവാഹികള്‍
സാല്‍മിയ :കൊല്ലം ജില്ല പ്രവാസി സമാജം, കുവൈത്ത് സാല്‍മിയ യൂനിറ്റ് ഭാരവാഹികളെ തെരഞ്ഞെടുത്തു. അനില്‍കുമാര്‍ (കണ്‍വീനർ), അലക്സ് മാത്യു, വര്‍ഗീസ് ബേബി എന്നിവരെ ജോയൻറ് കണ്‍വീനർമാരായും അബ്ദുല്‍ വഹാബ്, സജീവ്, വിമേഷ്, അലക്സ് വര്‍ഗീസ്, സണ്ണി ചണ്ണപ്പെട്ട എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും തെരഞ്ഞെടുത്തു. വൈസ് പ്രസിഡൻറ് ജേക്കബ് തോമസിെൻറ ആധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജനറൽ സെക്രട്ടറി അലക്സ് മാത്യു സ്വാഗതവും അനില്‍കുമാര്‍ നന്ദിയും പറഞ്ഞു. ജോയ് ജോണ്‍ തുരുത്തിക്കര, ജേക്കബ് ചണ്ണപ്പെട്ട, സലിം രാജ്, അന്‍സാര്‍ കുളത്തുപ്പുഴ എന്നിവര്‍ സംസാരിച്ചു കൂടുതല്‍ വിവരങ്ങള്‍ക്ക് 55414712, 97815945, 60323103 എന്നി നമ്പറുകളില്‍ ബന്ധപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.