Posted On
date_range Updated On
date_range കുവൈത്തിൽ വിവിധ ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും
കുവൈത്ത് സിറ്റി: ആറ് ഗവർണറേറ്റുകളിലെ സെക്കൻഡറി ട്രാൻസ്ഫോർമർ സ്റ്റേഷനുകളുടെ അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.
അറ്റകുറ്റപ്പണിയുടെ ഷെഡ്യൂൾ അനുസരിച്ച് നിശ്ചിത സമയങ്ങളിൽ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും. അറ്റകുറ്റപ്പണികൾ ഫെബ്രുവരി എട്ടുവരെ തുടരും. രാവിലെ എട്ടിന് ആരംഭിക്കുന്ന പ്രവൃത്തി നാല് മണിക്കൂർ നീളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.