representational image

കുവൈത്ത്​ തീരുമാനത്തെ പരിഹസിച്ച ഈജിപ്​ഷ്യൻ അറസ്​റ്റിൽ

കുവൈത്ത്​ സിറ്റി: കോവിഡ്​ 19 പ്രതിരോധത്തിന്​ കുവൈത്ത്​ സ്വീകരിച്ച നടപടികളെ സാമൂഹിക മാധ്യമങ്ങളിലൂടെ പരിഹസി ച്ച ഇൗജിപ്​ഷ്യൻ പൗരൻ അറസ്​റ്റിൽ.

ഇൗ കുറ്റത്തിന്​ രാജ്യത്ത്​ അറസ്​റ്റിലാവുന്ന രണ്ടാമത്തെ ഇൗജിപ്​തുകാരനാണിയാൾ. പ്രതിയെ നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിന്​ കൈമാറി.

Tags:    
News Summary - egyptian arrested in kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.