ഡോ. ​തോ​മ​സ്‌ മാ​ർ അ​ത്ത​നേ​ഷ്യ​സ്‌ മെ​ത്രാ​പ്പോ​ലീ​ത്ത​ക്ക് സ്വീ​ക​ര​ണം ന​ൽ​കി

ഡോ. ​തോ​മ​സ്‌ മാ​ർ അ​ത്ത​നേ​ഷ്യ​സ്‌ മെ​ത്രാ​പ്പോ​ലീ​ത്ത​ക്ക് സ്വീ​ക​ര​ണം ന​ൽ​കി

കു​വൈ​ത്ത് സി​റ്റി: സെ​ന്റ് ഗ്രീ​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ്‌ മ​ഹാ ഇ​ട​വ​ക​യു​ടെ പെ​രു​ന്നാ​ൾ ശു​ശ്രൂ​ഷ​ക​ൾ​ക്ക്‌ നേ​തൃ​ത്വം ന​ൽ​കാ​ൻ കു​വൈ​ത്തി​ലെ​ത്തി​യ ക​ണ്ട​നാ​ട്‌ (ഈ​സ്റ്റ്‌) ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​തോ​മ​സ്‌ മാ​ർ അ​ത്ത​നേ​ഷ്യ​സ്‌ മെ​ത്രാ​പ്പോ​ലീ​ത്ത​ക്ക് സ്വീ​ക​ര​ണം ന​ൽ​കി.

മ​ഹാ ഇ​ട​വ​ക വി​കാ​രി ഫാ. ​ഡോ. ബി​ജു ജോ​ർ​ജ് പാ​റ​യ്ക്ക​ൽ, ട്ര​സ്റ്റി ജോ​ജി പി. ​ജോ​ൺ, സെ​ക്ര​ട്ട​റി ജി​ജു പി. ​സൈ​മ​ൺ, ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി.

പ​രി​ശു​ദ്ധ പ​രു​മ​ല തി​രു​മേ​നി​യു​ടെ 121ാ‍ം ഓ​ർ​മ​പ്പെ​രു​ന്നാ​ളി​നോ​ട​നു​വ​ന്ധി​ച്ച്‌ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന സ​ന്ധ്യാ ന​മ​സ്കാ​രം, റാ​സ, ഇ​ട​വ​ക​ദി​ന പ​രി​പാ​ടി​ക​ൾ, ന​വം​ബ​ർ മൂ​ന്നി​ന്‌ രാ​വി​ലെ എ​ൻ.​ഇ.​സി.​കെ​യി​ൽ ന​ട​ക്കു​ന്ന പെ​രു​ന്നാ​ൾ ശു​ശ്രൂ​ഷ​ക​ൾ എ​ന്നി​വ​ക്ക് ഡോ. ​തോ​മ​സ്‌ മാ​ർ അ​ത്ത​നേ​ഷ്യ​സ്‌ മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

Tags:    
News Summary - Dr. Thomas Marr Athanasius Metropolitan- kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.