വീട്ടുനിരീക്ഷണം ലംഘിച്ച ഡോക്​ടർ അറസ്​റ്റിൽ

കുവൈത്ത്​ സിറ്റി: കുവൈത്തിൽ ​വീട്ടുനിരീക്ഷണ പരിധിയിൽ വരുന്ന ഡോക്​ടർ നിർദേശം ലംഘിച്ചതിന്​ അറസ്​റ്റിലായി. സമീപ ദിവസം വിദേശത്തുനിന്ന്​ വന്ന ഇവർ സർക്കാർ നിർദേശം ലംഘിച്ച്​ സ്വകാര്യ പ്രാക്​ടീസ്​ നടത്തുകയായിരുന്നു.

ഇവരെ നിർബന്ധിത നിരീക്ഷണത്തിന്​ പ്രത്യേക കേന്ദ്രത്തിലേക്ക്​ മാറ്റി. നാഷനൽ മെഡിക്കൽ സർവിസ്​കാര്യ അസിസ്​റ്റൻറ്​ അണ്ടർ സെക്രട്ടറി ഡോ. ഫാത്തിമ അൽ നജ്ജാർ ആരോഗ്യ മന്ത്രാലയത്തി​​െൻറ ട്വിറ്ററിലൂടെ അറിയിച്ചതാണിത്​.
Tags:    
News Summary - doctor arrested in kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.