യു.​എ​സ് സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്മെ​ന്‍റി​ൽ ന​ട​ന്ന മ​ന്ത്രി​ത​ല യോ​ഗ​ത്തി​ൽ വി​ദേ​ശ​കാ​ര്യ

മ​ന്ത്രി അ​ബ്ദു​ല്ല അ​ൽ യ​ഹ്‌​യ

ഐ.​എ​സി​നെ ത​ക​ർ​ക്ക​ൽ; മ​ന്ത്രി​ത​ല യോ​ഗ​ത്തി​ൽ കു​വൈ​ത്ത് പ​​ങ്കെ​ടു​ത്തു

കു​വൈ​ത്ത് സി​റ്റി: യു.​എ​സ് സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്മെ​ന്‍റി​ൽ ന​ട​ന്ന ഐ.​എ​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്താ​നു​ള്ള ആ​ഗോ​ള സ​ഖ്യ​ത്തി​ന്‍റെ പ​ത്താ​മ​ത് മ​ന്ത്രി​ത​ല യോ​ഗ​ത്തി​ൽ കു​വൈ​ത്ത് പ്ര​തി​നി​ധി സം​ഘ​ത്തെ വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ദു​ല്ല അ​ൽ യ​ഹ്‌​യ ന​യി​ച്ചു.

ഐ.​എ​സ്.​ഐ.​എ​സി​ന്റെ സ്ഥാ​യി​യാ​യ പ​രാ​ജ​യം ഉ​റ​പ്പാ​ക്കാ​ൻ ഇ​തു​വ​രെ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ അം​ഗ​രാ​ജ്യ​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ൾ അ​വ​ലോ​ക​നം ചെ​യ്തു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​വൈ​ത്ത് വ​ഹി​ച്ച ഫ​ല​പ്ര​ദ​മാ​യ പ​ങ്കി​നെ അ​വ​ർ അ​ഭി​ന​ന്ദി​ച്ചു. ഭീ​ക​ര​ത​യു​ടെ വി​പ​ത്ത് അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നും അ​വ​രു​ടെ സാ​മ്പ​ത്തി​ക ക​ണ്ണി​ക​ൾ ത​ക​ർ​ക്കു​ന്ന​തി​നു​മു​ള്ള സ​ഹ​ക​ര​ണം തു​ട​രാ​ൻ രാ​ജ്യ​ങ്ങ​ൾ ഉ​റ​പ്പു​ന​ൽ​കി.

Tags:    
News Summary - Defeating IS- Kuwait participated in the ministerial meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.