??????????????? ????????? ??????????????? ???????? ??????????????? ??????????????????? ????????????? ???????????????????? ???????????????? ?????????????????? ?????????????????? ????? ????????????? ???

ക്രി​​ക്ക​​റ്റ്​: കൂ​​ൾ ബോ​​യ്​​​സി​​ന്​ കി​​രീ​​ടം

കു​​വൈ​​ത്ത്​ സി​​റ്റി: മോ​​ഹ​​ൻ​​ലാ​​ൽ ഫാ​​ൻ​​സ് ക​​ൾ​​ച്ച​​റ​​ൽ ആ​​ൻ​​ഡ് വെ​​ൽ​​ഫെ​​യ​​ർ അ​​സോ​​സി​​യേ​​ഷ​​ൻ കു​​വൈ​​ത്ത്​ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ന​​ട​​ന്ന ര​​ണ്ടാ​​മ​​ത് ക്രി​​ക്ക​​റ്റ് ടൂ​​ർ​​ണ​​മ​െൻറി​​ൽ കൂ​​ൾ ബോ​​യ്​​​സ്​ ജേ​​താ​​ക്ക​​ളാ​​യി. ഫൈ​​ന​​ലി​​ൽ 29 റ​​ൺ​​സി​​ന്​ അ​​റേ​​ബ്യ​​ൻ ഇൗ​​ഗ്​​​ൾ​​സ്​ മ​​ല​​പ്പു​​റ​​ത്തെ​​യാ​​ണ്​ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​ത്. 128 റ​​ൺ​​സ് വി​​ജ​​യ​​ല​​ക്ഷ്യ​​വു​​മാ​​യി ഇ​​റ​​ങ്ങി​​യ മ​​ല​​പ്പു​​റ​​ത്തി​​ന് 99 റ​​ൺ​​സ് എ​​ടു​​ക്കാ​​നേ സാ​​ധി​​ച്ചു​​ള്ളൂ. 25 പ​​ന്തി​​ൽ ത​​ക​​ർ​​ത്ത​​ടി​​ച്ച്​ 82 റ​​ൺ​​സെ​​ടു​​ത്ത കൂ​​ൾ ബോ​​യ്സി​​െൻറ നി​​ശാ​​ന്താ​​ണ് മാ​​ൻ ഓ​​ഫ് ദ ​​മാ​​ച്ച്. ചെ​​യ​​ർ​​മാ​​ൻ സ്​​​റ്റീ​​ഫ​​ൻ ദേ​​വ​​സി, പ്ര​​സി​​ഡ​​ൻ​​റ്​ അ​​ജ​​യ് പി. ​​നാ​​യ​​ർ, ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ജി​​ക്കി സ​​ത്യ​​ദാ​​സ്, ട്ര​​ഷ​​റ​​ർ ജ​​യ്സ​​ൺ സെ​​ബാ​​സ്​​​റ്റ്യ​​ൻ, വൈ​​സ് പ്ര​​സി​​ഡ​​ൻ​​റ്​ ഒ.​​എം. സ​​ന്തോ​​ഷ് എ​​ന്നി​​വ​​ർ പ്രൈ​​സ് മ​​ണി​​യും ട്രോ​​ഫി​​യും വി​​ത​​ര​​ണം ചെ​​യ്തു.
Tags:    
News Summary - cricket-cool voice-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.