മലയാളി യുവാവ്​ കുവൈത്തിൽ കോവിഡ്​ ബാധിച്ച്​ മരിച്ചു

കുവൈത്ത്​ സിറ്റി: മലയാളി യുവാവ്​ കുവൈത്തിൽ കോവിഡ്​ ബാധിച്ച്​ മരിച്ചു. മലപ്പുറം കൊണ്ടോട്ടി, ഐക്കരപ്പടി, ചോലക്കര വീട്ടിൽ ബദറുൽ മുനീർ (38) ആണ് മരിച്ചത്. പിതാവ്​: അമ്പാഴത്തിങ്ങൽ കുഞ്ഞിമുഹമ്മദ്​. മാതാവ്​: സുലൈഖ. ഭാര്യ: ഹാജിറ ബീവി. മക്കൾ: ഷിബിലി, സിദ്റ. കുവൈത്തിൽ സ്വകാര്യ ട്രാൻസ്‌പോർട്ടേഷൻ കമ്പനിയിൽ ഡ്രൈവർ ആയിരുന്നു. 

വീട്ടിൽ നിരീക്ഷണത്തിലിരിക്കെ പനിയും ശ്വാസ തടസ്സവും അനുഭവപ്പെടുകയും ആശുപത്രിയിലെത്തും മുൻപേ മരണം സംഭവിക്കുകയുമായിരുന്നു. ഹോദരങ്ങൾ: മൻസൂർ സഖാഫി പൂച്ചാൽ, അബ്​ദു ശുകൂർ, ജാഫർ (ഇരുവരും കുവൈത്ത്​).

Tags:    
News Summary - Covid 19 death in kuwait-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.