കോവിഡ്​: കുവൈത്തിൽ ബസുകൾക്ക്​ വിലക്ക്​

കുവൈത്ത്​ സിറ്റി: കോവിഡ്​ 19 പശ്ചാത്തലത്തിൽ കുവൈത്തിൽ ബസുകൾക്ക്​ വിലക്ക്​ ഏർപ്പെടുത്തി. മാസ്​ ട്രാൻസ്​പോർ​ േട്ടഷൻ വാഹനങ്ങൾക്ക്​ ഇനിയൊരു അറിയിപ്പുണ്ടാവുന്നത്​ വരെ വിലക്കേർപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം ട്വിറ്ററിലൂടെയാണ്​ അറിയിച്ചത്​.

കഴിഞ്ഞ ദിവസം റെസ്​റ്റാറന്‍റുകൾ, കഫെകൾ, എന്നിവക്ക്​ ഷോപ്പിങ്​ മാളുകൾ തുടങ്ങിയവക്ക്​ വ്യാഴാഴ്​ച മുതൽ വിലക്ക്​ ഏർപ്പെടുത്തിയിരുന്നു.

വൈറസ്​ ബാധ നിരീക്ഷണ ക്യാമ്പിന്​ പുറത്തേക്കും എത്തിയതോടെ കടുത്ത നടപടികൾക്ക്​ അധികൃതർ നിർബന്ധിതരാവുകയാണ്​.

Tags:    
News Summary - corona kuwait city bus-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.