പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച്​ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന സി.​കെ. അ​ബ്​​ദു​ൽ അ​സീ​സി​ന്​ ന​ൽ​കി​യ യാ​ത്ര​യ​യ​പ്പി​ൽ
ര​ക്ഷാ​ധി​കാ​രി സ​ഗീ​ർ തൃ​ക്ക​രി​പ്പൂ​ർ ഉ​പ​ഹാ​രം ന​ൽ​കു​ന്നു

സി.​കെ. അ​ബ്​​ദു​ൽ അ​സീ​സി​ന്​ യാ​ത്ര​യ​യ​പ്പ്

കു​വൈ​ത്ത്​ സി​റ്റി: പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച്​ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന കെ.​കെ.​എം.​എ മ​ത​കാ​ര്യ വ​കു​പ്പ് സി​റ്റി സോ​ണ​ൽ വൈ​സ് പ്ര​സി​ഡ​ൻ​റ്​ സി.​കെ. അ​ബ്​​ദു​ൽ അ​സീ​സി​ന്​ കെ.​കെ.​എം.​എ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. സാ​ൽ​മി​യ മെ​ട്രോ ഹോ​സ്പി​റ്റ​ൽ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ര​ക്ഷാ​ധി​കാ​രി സ​ഗീ​ർ തൃ​ക്ക​രി​പ്പൂ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വൈ​സ് ചെ​യ​ർ​മാ​ൻ മു​സ്ത​ഫ ഹം​സ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. സി​റ്റി ബ്രാ​ഞ്ച് പ്ര​സി​ഡ​ൻ​റ്​ വി. ​അ​ബ്​​ദു​ൽ ക​രീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​ക്ബ​ർ സി​ദ്ദീ​ഖ്, കേ​ന്ദ്ര പ്ര​സി​ഡ​ൻ​റ്​ എ.​പി. അ​ബ്​​ദു​ൽ സ​ലാം, കേ​ന്ദ്ര ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. റ​ഫീ​ഖ്, സോ​ൺ പ്ര​സി​ഡ​ൻ​റ്​ കെ.​സി. അ​ബ്​​ദു​ൽ ക​രീം, കേ​ന്ദ്ര വൈ​സ് പ്ര​സി​ഡ​ൻ​റ്​ എ.​വി. മു​സ്ത​ഫ, മു​നീ​ർ കു​നി​യ, കെ.​ഒ. മൊ​യ്‌​തു, അ​ബ്​​ദു​ൽ ക​ലാം മൗ​ല​വി, സി.​എം. അ​ഷ്‌​റ​ഫ്‌, മു​സ്ത​ഫ, മി​രാ​ഷ് സാ​ൽ​മി​യ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സി​റ്റി ബ്രാ​ഞ്ച് ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി. ​ഷ​റ​ഫു​ദ്ദീ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. സി.​കെ. അ​ബ്​​ദു​ൽ അ​സീ​സ് ന​ന്ദി പ​റ​ഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.