സുനിൽ കുമാർ
Posted On
date_range Updated On
date_range പേരാമ്പ്ര സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക് അയച്ചു
കുവൈത്ത് സിറ്റി: കുവൈത്തിൽ അന്തരിച്ച കോഴിക്കോട് പേരാമ്പ്ര മുയിപ്പോത്ത് സ്വദേശി സുനിൽ കുമാറിന്റെ (55) മൃതദേഹം നാട്ടിലേക്ക് അയച്ചു. കുവൈത്തിലെ അറബിക് സ്കൂളിൽ ജീവനക്കാരനായിരുന്ന അദ്ദേഹം അബ്ബാസിയയിലായിരുന്നു താമസിച്ചിരുന്നത്. പരേതനായ കുഞ്ഞപ്പ നായരുടെയും പാർവതിയുടെയും മകനാണ്. ഭാര്യ: മഞ്ജുഷ.
കുവൈത്ത് കെ.എം.സി.സി സംസ്ഥാന ഹെൽപ് ഡെസ്കിന്റെ നേതൃത്വത്തിൽ ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കിയാണ് മൃതദേഹം വിമാനമാർഗ്ഗം നാട്ടിലേക്ക് അയച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.