ഭ​വ​ൻ​സ് കു​വൈ​ത്ത് മ​ല​യാ​ളം ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ക്ല​ബ് നൂ​റാ​മ​ത് യോ​ഗ​ത്തി​ൽ വി​ഴി​ഞ്ഞം തു​റ​മു​ഖം എം.​ഡി ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ർ ഐ.​എ.​എ​സ് ഓ​ൺ​ലൈ​നാ​യി സം​സാ​രി​ക്കു​ന്നു

ഭ​വ​ൻ​സ് കു​വൈ​ത്ത് മ​ല​യാ​ളം ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ക്ല​ബ് നൂ​റാ​മ​ത് യോ​ഗം

കു​വൈ​ത്ത് സി​റ്റി: ഭ​വ​ൻ​സ് കു​വൈ​ത്ത് മ​ല​യാ​ളം ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ക്ല​ബ് നൂ​റാ​മ​ത് യോ​ഗം ശ​നി​യാ​ഴ്ച ചേ​ർ​ന്നു. വി​ഴി​ഞ്ഞം തു​റ​മു​ഖം എം.​ഡി ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ർ ഐ.​എ.​എ​സ് ഓ​ൺ​ലൈ​ൻ പ​രി​പാ​ടി​യി​ൽ ‘മ​ല​യാ​ള​ഭാ​ഷ​യും പു​തി​യ ത​ല​മു​റ​യും’ വി​ഷ​യ​ത്തി​ൽ സം​സാ​രി​ച്ചു. ക്ല​ബ് മു​ൻ അ​ധ്യ​ക്ഷ ഷീ​ബ പ്ര​മു​ഖ് മു​ഖ്യാ​തി​ഥി​യെ പ​രി​ച​യ​പ്പെ​ടു​ത്തി. തു​ട​ർ​ന്ന് ക്ല​ബി​ന്റെ വി​ദ്യാ​ഭ്യാ​സ ഉ​പാ​ധ്യ​ക്ഷ​ൻ പ്ര​ശാ​ന്ത് ക​വ​ള​ങ്ങാ​ട് പി​ന്നി​ട്ട നാ​ൾ​വ​ഴി​ക​ൾ വി​ശ​ദീ​ക​രി​ച്ചു.

മു​ഖ്യാ​തി​ഥി​യു​മാ​യി സം​വ​ദി​ക്കാ​നും അ​വ​സ​ര​മൊ​രു​ക്കി​യി​രു​ന്നു. കാ​ർ​ത്തി​ക് നാ​രാ​യ​ണ​ൻ, മ​ല്ലി​ക ല​ക്ഷ്മി എ​ന്നി​വ​ർ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. സി.​എ​ച്ച്. ഷ​ബീ​ർ സ്വാ​ഗ​ത​വും ബി​ജോ പി. ​ബാ​ബു ന​ന്ദി​യും പ​റ​ഞ്ഞു. പ്ര​മു​ഖ് ബോ​സ്, എ​ൻ.​എ​സ്. സു​നി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സു​വി അ​ജി​ത് അ​വ​താ​ര​ക​യാ​യി.

Tags:    
News Summary - Bhavans Kuwait Malayalam Toast Masters Club

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.