കുവൈത്ത് സിറ്റി: കല കുവൈത്ത് ഫർവാനിയ സൗത്ത് യൂനിറ്റ് അംഗം ബാലൻ സത്യൻ (50) കുവൈത്തിൽ നിര്യാതനായി.
തൃശൂർ തളിക്കുളം സ്വദേശിയാണ്. കഴിഞ്ഞ 30 വർഷത്തോളമായി കുവൈത്തിലുള്ള ബാലൻ, സുലൈബിയയിൽ ഹോട്ടലിൽ ജോലി ചെയ്തുവരുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു. ഭാര്യ: കനക. രണ്ട് പെൺകുട്ടികളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.