അത്തോളി മുസ്ലിം വെൽഫെയർ അസോസിയേഷൻ ഇഫ്താർ സംഗമത്തിൽ അബ്ദുറഹിമാൻ തങ്ങൾ സംസാരിക്കുന്നു
Posted On
date_range Updated On
date_range അത്തോളി മുസ്ലിം വെൽഫെയർ അസോ. ഇഫ്താർ
കുവൈത്ത് സിറ്റി: അത്തോളി മുസ്ലിം വെൽഫെയർ അസോസിയേഷൻ (കാംവ) ഇഫ്താർ സംഗമം സംഘടിപ്പിച്ചു.അബ്ബാസിയ ഹെവൻ ഹാളിൽ നടന്ന പരിപാടിയിൽ രക്ഷാധികാരി ഹസൻ ചാലക്കൽ അധ്യക്ഷത വഹിച്ചു.അബ്ദുറഹിമാൻ തങ്ങൾ റമദാൻ സന്ദേശം നൽകി. ഫർഹാൻ ഫൈസൽ ഖിറാഅത്ത് നടത്തി. ഗഫൂർ അത്തോളി സ്വാഗതവും ജനറൽ സെക്രട്ടറി ആർ. കെ ജിൽഷാദ് നന്ദിയും പറഞ്ഞു.സി.കെ. ആരിഫ് , എം.കെ. സുജാഹുദ്ദീൻ, യൂസഫ് മാട്ടുവയൽ, റഫീഖ് താജ് , സി.പി. ഷാക്കിർ, മുഫീദ് മുഹമ്മദ്, ഫഹദ് ഹാഷിം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.