ഏ​ഷ്യ​ൻ വ​നി​ത ഹാ​ൻ​ഡ്​​ബാ​ൾ ടൂ​ർ​ണ​മെൻറി​ൽ ഫ​ല​സ്​​തീ​നെ​തി​രെ കു​വൈ​ത്തി താ​ര​ത്തി​െൻറ പ്ര​ക​ട​നം

ഏ​ഷ്യ​ൻ വ​നി​ത ഹാ​ൻ​ഡ്​ ബാ​ൾ: കു​വൈ​ത്തി​ന്​ ജ​യം

കു​വൈ​ത്ത്​ സി​റ്റി: 18ാമ​ത്​ ഏ​ഷ്യ​ൻ വ​നി​ത ഹാ​ൻ​ഡ്​​ബാ​ൾ ടൂ​ർ​ണ​മെൻറി​ൽ കു​വൈ​ത്തി​ന്​ ആ​ദ്യ ജ​യം. ഫ​ല​സ്​​തീ​​നെ (28-20) പോ​യ​ൻ​റി​നാ​ണ്​ നീ​ല​പ്പ​ട കീ​ഴ​ട​ക്കി​യ​ത്. ജോ​ർ​ഡ​ൻ ത​ല​സ്ഥാ​ന​മാ​യ അ​മ്മാ​നി​ൽ ന​ട​ക്കു​ന്ന ടൂ​ർ​ണ​മെൻറി​ലെ ആ​ദ്യ നാ​ലു​ മ​ത്സ​ര​ങ്ങ​ളും കു​വൈ​ത്ത്​ പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. ജോ​ർ​ഡ​ൻ, ജ​പ്പാ​ൻ, സി​റി​യ, ഫ​ല​സ്​​തീ​ൻ, ഇ​റാ​ൻ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടു​ന്ന ഗ്രൂ​പ്പി​ലാ​ണ്​ കു​വൈ​ത്ത്​ മ​ത്സ​രി​ക്കു​ന്ന​ത്. ഗ്രൂ​പ്പ്​ ത​ല​ത്തി​ൽ ഫ​ല​സ്​​തീ​നെ​തി​രാ​യ ആ​ശ്വാ​സ ജ​യം മാ​ത്രം കൈ​മു​ത​ലു​ള്ള കു​വൈ​ത്ത്​ വ്യാ​ഴാ​ഴ്​​ച സിം​ഗ​പ്പൂ​രു​മാ​യി ഏ​റ്റു​മു​ട്ടും. ജ​യി​ച്ചാ​ൽ ഒ​മ്പ​താം സ്ഥാ​ന​വും തോ​റ്റാ​ൽ പ​ത്താം സ്ഥാ​ന​വു​മാ​യി ടീ​മി​ന്​ മ​ട​ങ്ങാം.



Tags:    
News Summary - Asian Women's Handball: Kuwait team winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.