കുവൈത്ത് ക്ലബ് -ബഷുന്ധര കിങ്സ് മത്സരത്തിൽനിന്ന്
Posted On
date_range Updated On
date_range ഏഷ്യൻ ചലഞ്ച് ലീഗ് ഫുട്ബാൾ; കുവൈത്ത് ക്ലബിന് ജയം
കുവൈത്ത് സിറ്റി: ഏഷ്യൻ ചലഞ്ച് ലീഗ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ വെസ്റ്റ് ഏഷ്യൻ മേഖലയിലെ ക്വാർട്ടർ ഫൈനലിലേക്ക് കുവൈത്ത് ക്ലബ് പ്രവേശിച്ചു. ബംഗ്ലാദേശ് ക്ലബായ ബഷുന്ധര കിങ്സിനെ 2-0ത്തിന് തോൽപിച്ചാണ് കുവൈത്ത് ക്ലബ് വിജയിച്ചത്. ഈ വിജയത്തോടെ കുവൈത്ത് ക്ലബ് ഏഴു പോയന്റുമായി ഗ്രൂപ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ കുവൈത്ത് ക്ലബ് ആക്രമണാത്മകമായ കളിയായിരുന്നു കാഴ്ചവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.