ഈ​സ്റ്റ് തി​മൂ​റി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ന് മു​ന്നോ​ടി​യാ​യി കു​വൈ​ത്ത് ടീം ​പ​രി​ശീ​ല​ന​ത്തി​ൽ

ഏഷ്യ കപ്പ് ഫുട്ബാൾ അണ്ടർ-23; കുവൈത്ത് ഇന്ന് ഈസ്റ്റ് തിമൂറിനെതിരെ

കു​വൈ​ത്ത് സി​റ്റി: എ.​എ​ഫ്.​സി ഏ​ഷ്യ ക​പ്പ് ഫു​ട്ബാ​ൾ അ​ണ്ട​ർ-23 ഗ്രൂ​പ്-​എ​ഫ് യോ​ഗ്യ​ത മ​ത്സ​ര​ങ്ങ​ൾ​ക്ക് ബു​ധ​നാ​ഴ്ച തു​ട​ക്കം.

ആ​ദ്യ മ​ത്സ​ര​ത്തി​ൽ കു​വൈ​ത്ത് ഈ​സ്റ്റ് തി​മൂ​റി​നെ നേ​രി​ടും. ഇ​റാ​ഖും മ​ക്കാ​വു​വു​മാ​ണ് ഗ്രൂ​പ്-​എ​ഫി​ലെ മ​റ്റു ടീ​മു​ക​ൾ. ജാ​ബി​ർ അ​ൽ അ​ഹ് മ​ദ് ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്റ്റേ​ഡി​യം, കു​വൈ​ത്ത് ക്ല​ബ് സ്റ്റേ​ഡി​യം എ​ന്നി​വി​ട​ങ്ങ​ളി​ൽ ഈ ​മാ​സം 12 വ​രെ​യാ​ണ് യോ​ഗ്യ​ത മ​ത്സ​ര​ങ്ങ​ൾ. അ​ടു​ത്ത വ​ർ​ഷം ഖ​ത്ത​റി​ലാ​ണ് എ.​എ​ഫ്.​സി ഏ​ഷ്യ ക​പ്പ് ഫൈ​ന​ൽ റൗ​ണ്ട് ന​ട​ക്കു​ക. ഈ​സ്റ്റ് തി​മൂ​റി​നെ​തി​രെ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് ടീം ​ഇ​റ​ങ്ങു​ന്ന​തെ​ന്ന് കു​വൈ​ത്ത് കോ​ച്ച് എ​മി​ലി​യോ പി​ക്സെ പ​റ​ഞ്ഞു. 

Tags:    
News Summary - Asia-Cup-Football-Under-23-Kuwait-vs-East-Timor-match-today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.