ആറന്മുള സ്വദേശി കുവൈത്തിലെ ജാബിർ ആശുപത്രിയിൽ മരിച്ചു

കുവൈത്ത്​ സിറ്റി: ജാബിർ ആശുപത്രിയിൽ ആറന്മുള സ്വദേശി മരിച്ചു. ഇടയാറൻമുള (കോഴിപ്പാലം) വടക്കനമൂട്ടിൽ രാജേഷ് കുട്ടപ്പൻ നായർ (51) ആണ്​ മരിച്ചത്​. ബദർ അൽ മുല്ല കമ്പനിയിലായിരുന്നു ജോലി.

ഭാര്യ: ഗീത. ആറാം ക്ലാസിലും പ്ലസ്​ടുവിലും പഠിക്കുന്ന ആൺകുട്ടികളുമുണ്ട്​. കോവിഡ്​ ബാധിച്ചാണ്​ മരണമെന്ന്​ റിപ്പോർട്ടുണ്ടെങ്കിലും ഇതുസംബന്ധിച്ച്​ ആരോഗ്യ മന്ത്രാലയത്തി​​​െൻറ സ്ഥിരീകരണം വന്നിട്ടില്ല.

Tags:    
News Summary - Aranmula native death-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.