അ​ബ്ബാ​സാ​യ​യി​ലെ അ​ൽ ഹി​ന്ദ് ബി​ൽ​ഡി​ങ് നി​വാ​സി​ക​ളു​ടെ വാ​ർ​ഷി​ക കു​ടും​ബ​സം​ഗ​മം

അ​ൽ​ഹി​ന്ദ് കു​ടും​ബ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

കു​വൈ​ത്ത് സി​റ്റി: അ​ബ്ബാ​സാ​യ​യി​ലെ അ​ൽ ഹി​ന്ദ് ബി​ൽ​ഡി​ങ് നി​വാ​സി​ക​ളു​ടെ വാ​ർ​ഷി​ക കു​ടും​ബ​സം​ഗ​മം ഹെ​വ​ൻ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചു. രാ​വി​ലെ പ​ത്തി​ന് ആ​രം​ഭി​ച്ച പ​രി​പാ​ടി കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ കൊ​ണ്ട് ആ​ക​ർ​ഷ​ക​മാ​യി.

2024-2025 മി​സ്റ്റ​ർ എ​റ​ണാ​കു​ള​മാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ലി​ജു എം. ​ഗോ​പി​യെ മെ​മ​ന്റോ ന​ൽ​കി ആ​ദ​രി​ച്ചു. അ​ൽ ഹി​ന്ദ് ബി​ൽ​ഡി​ങ്ങി​ൽ​നി​ന്ന് താ​മ​സം മാ​റി​യ​വ​രും സ​ജീ​വ​മാ​യി പ​ങ്കാ​ളി​ക​ളാ​യി. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് താ​മ​സം മാ​റി​യ​വ​ർ വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി.

Tags:    
News Summary - Alhind Family gathering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.