എ. ​ക​ബീ​റി​ന് ഒ.​ഐ.​സി.​സി ആ​ല​പ്പു​ഴ ജി​ല്ല മെ​മ​ന്റോ കൈ​മാ​റു​ന്നു

എ. ​ക​ബീ​റി​ന് ഒ.​ഐ.​സി.​സി ആ​ല​പ്പു​ഴ ജി​ല്ല ക​മ്മി​റ്റി സ്വീ​ക​ര​ണം

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ​ത്തി​യ സം​സ്കാ​ര സാ​ഹി​തി ജി​ല്ല ചെ​യ​ർ​മാ​ൻ എ. ​ക​ബീ​റി​ന് കു​വൈ​ത്ത് ഒ.​ഐ.​സി.​സി ആ​ല​പ്പു​ഴ ജി​ല്ല ക​മ്മി​റ്റി സ്വീ​ക​ര​ണം ന​ൽ​കി. ജി​ല്ല പ്ര​സി​ഡ​ന്റ് മ​നോ​ജ് റോ​യ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് വ​ർ​ഗീ​സ് പു​തു​ക്കു​ള​ങ്ങ​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല ക​മ്മി​റ്റി​യു​ടെ മെ​മ​ന്റോ പ്ര​സി​ഡ​ന്റ് മ​നോ​ജ് റോ​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക​ലേ​ഷ് പി​ള്ള​യും ചേ​ർ​ന്ന് ന​ൽ​കി.

ഒ.​ഐ.​സി.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് ജോ​സ​ഫ് മാ​രാ​മ​ൺ, സെ​ക്ര​ട്ട​റി സു​രേ​ഷ് മാ​ത്തൂ​ർ ,നാ​ഷ​ന​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളാ​യ വി​പി​ൻ മ​ങ്ങാ​ട്ട് ,ബി​നോ​യ് ച​ന്ദ്ര​ൻ, കോ​ട്ട​യം ജി​ല്ല പ്ര​സി​ഡ​ന്റ് ബ​ത്താ​ർ വൈ​ക്കം, ക​ണ്ണൂ​ർ ജി​ല്ല പ്ര​സി​ഡ​ന്റ് ലി​പി​ൻ മു​ഴ​ക്കു​ന്ന് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ആ​ല​പ്പു​ഴ ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക​ലേ​ഷ് ബി. ​പി​ള്ള സ്വാ​ഗ​ത​വും എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം സാ​ബു തോ​മ​സ് ന​ന്ദി​യും പ​റ​ഞ്ഞു. നാ​ഷ​ന​ൽ കൗ​ൺ​സി​ൽ അം​ഗം തോ​മ​സ് പ​ള്ളി​ക്ക​ൽ, ആ​ല​പ്പു​ഴ ജി​ല്ല സെ​ക്ര​ട്ട​റി ബി​ജു പാ​റ​യി​ൽ, സു​ജി​ത് കാ​യ​ലോ​ട്, സ​നി​ൽ ത​യ്യി​ൽ, ഹ​രി​ലാ​ൽ, പ്ര​ദീ​പ് കു​മാ​ർ, ഗോ​ൾ​ഡി ഉ​മ്മ​ൻ, ജോ​മോ​ൻ കോ​ട്ട​വി​ള, ശ​ര​ത് മാ​ന്നാ​ർ, നാ​സ​ർ കാ​യം​കു​ളം, ബി​ജു കാ​യം​കു​ളം, ചി​ന്നു റോ​യ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Tags:    
News Summary - A. Kabir received by OICC Alappuzha District Committee in kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.