മെഡ്എക്സ് മെംബർഷിപ് പ്രിവിലേജ് കാർഡിന്റെ പ്രകാശനം ഇൻഷുറൻസ് മാനേജർ അജയകുമാർ നിർവഹിക്കുന്നു

സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി: മെഡ്എക്സ് മെഡിക്കൽ കെയർ ഫഹാഹീലും സമർപ്പൺ കുവൈത്തും ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

നൂറുകണക്കിന് മെംബർമാർ പങ്കെടുത്തു. മെംബർഷിപ് പ്രിവിലേജ് കാർഡിന്റെ പ്രകാശനം ഇൻഷുറൻസ് മാനേജർ അജയകുമാർ നിർവഹിച്ചു. ജാബിർ കോയിമ (റിസപ്ഷൻ സൂപ്പർവൈസർ), ഡോ. വാണിശ്രീ, ഡോ. കവിത എന്നിവർ സംബന്ധിച്ചു. സമർപ്പൺ കുവൈത്ത് പ്രസിഡന്റ് ഹിതേഷ് പട്ടേൽ, ജനറൽ സെക്രട്ടറി സിദ്ധാർഥ് മോസ്, കോഓഡിനേറ്റർ ജയശ്രീ തക്കർ, ട്രഷറർ ദീപകുമാർ പർമാർ, ഉപദേശകരായ ഭവിൻ ദേശായ, ജിജു ഭായ് പഞ്ചാൽ, വിപുൽ പട്ടേൽ എന്നിവർ സന്നിഹിതരായിരുന്നു.

Tags:    
News Summary - A free medical camp was organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.