താമസ നിയമലംഘനത്തിന് പിടിയിലായവർ
കുവൈത്ത് സിറ്റി: അംഘര മേഖലയിൽ നടത്തിയ പരിശോധനയിൽ ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന 52 താമസ നിയമ ലംഘകരെ അറസ്റ്റ് ചെയ്തു. റെസിഡന്റ്സ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷന്റെ ജനറൽ അഡ്മിനിസ്ട്രേഷനാണ് പരിശോധന നടത്തിയത്. ആവശ്യമായ നടപടി സ്വീകരിക്കുന്നതിനായി പിടിയിലായവരെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.