????????????? ???????????? ???????????? ?????????????????

സാല്‍മിയയില്‍  താല്‍ക്കാലിക  ഷെഡുകള്‍ക്ക്  തീപിടിച്ചു 

സാല്‍മിയ: താല്‍ക്കാലിക ഷെഡുകളിലുണ്ടായ തീപിടിത്തം അഗ്നിശമന വിഭാഗം നിയന്ത്രണവിധേയമാക്കി.  സാല്‍മിയയില്‍ ബഹുനില കെട്ടിടത്തോട് അനുബന്ധിച്ച് പണിത ഷെഡുകളിലാണ് തീ പടര്‍ന്നത്. 
സംഭവത്തില്‍ ആളപായമില്ല. വിവിധ ഭാഗങ്ങളില്‍നിന്നത്തെിയ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ സമയോചിതമായി ഇടപ്പെട്ടതിനാലാണ് സമീപത്തെ കെട്ടിടത്തിലേക്ക് തീ പടര്‍ന്നുണ്ടായേക്കാവുന്ന വന്‍ അപകടം ഒഴിവായത്.
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.