Posted On
date_range Updated On
date_range കുവൈത്തിൽ 1072 പേർക്ക് കൂടി കോവിഡ്; ഒമ്പത് മരണം
കുവൈത്ത് സിറ്റി: കുവൈത്തിൽ 293 ഇന്ത്യക്കാർ ഉൾപ്പെടെ 1072 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 25,184 പേർക്കാണ്. ഒമ്പത് പേർ കൂടി മരിച്ചതോടെ രാജ്യത്ത് കോവിഡ് മരണം 194 ആയി. വെള്ളിയാഴ്ച 575 പേർ അടക്കം 9,273 പേർ രോഗമുക്തരായി. ബാക്കി 15,717 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 191 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 2,86,352 പേർ നിരീക്ഷണത്തിൽ കഴിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.