മൃഗങ്ങളോടുള്ള ക്രൂരത; യുവാവ് അറസ്റ്റിൽ

മനാമ: മൃഗങ്ങളോടുള്ള ക്രൂരത ആരോപിച്ച് ഒരാൾ അറസ്റ്റിലായി. ഒരു ചെറിയ കറുത്ത പൂച്ചയെ കഴുത്തിന് പിടിച്ച് ഉയർത്തുകയും, തുടർന്ന് പാർക്ക് ചെയ്തിരുന്ന വാഹനത്തിന് നേർക്ക് ബലമായി എറിയുകയും ചെയ്തതിനാണ് അറസ്റ്റ് ചെയ്തത്.

Tags:    
News Summary - Young man arrested for cruelty to animals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.