Posted On
date_range Updated On
date_range വനിത ടെക്സ്റ്റൈൽസ് ആൻഡ് റെഡിമെയ്ഡ്സ് ഗുദൈബിയയിൽ പ്രവർത്തനമാരംഭിച്ചു
മനാമ: ഗുദൈബിയയുടെ ഹൃദയാഭാഗത്ത് ഇന്ത്യൻ ക്ലബിന് എതിർവശത്തായി വനിത ടെക്സ്റ്റൈൽസ് ആൻഡ് റെഡിമെയ്ഡ്സ് കൂടുതൽ പുതുമകളോടെ പ്രവർത്തനമാരംഭിച്ചു. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ സ്പോൺസർ ഖാലിദ് അഹ്മദ് മക്മാരി ഷോറൂമിെൻറ ഉദ്ഘാടനം നിർവഹിച്ചു. കുടുംബത്തിലെ എല്ലാവർക്കും ഇണങ്ങിയ ടെക്സ്റ്റൈൽ, റെഡിമെയ്ഡ് വസ്ത്രങ്ങൾ ഷോറൂമിൽ ഒരുക്കിയതായി മാനേജ്മെൻറ് അറിയിച്ചു. കൂടാതെ കോസ്മെറ്റിക്സ്, വാച്ചുകൾ, പെർഫ്യൂം, ബാഗുകൾ എന്നിവയുടെ മികച്ച ശേഖരം ഒരുക്കിയിട്ടുണ്ട്.ഷോറൂമിന് പിറകിലായി വാലറ്റ് പാർക്കിങ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.