വിനോദ്​ കുമാറി​െൻറ യാത്രാ നിരോധനം നീക്കി

മനാമ: യാത്രാനിരോധനവും പട്ടിണിയും രോഗങ്ങളും കൊണ്ട്​ മാസങ്ങളായി ദുരിത ജീവിതം നയിച്ച ബഹ്​റൈൻ പ്രവാസി വിനോദ്​ കുമാറി​​​െൻറ യാത്രാ നിരോധനം നീക്കി. പ്രമുഖ ഫോൺ കമ്പനി ഇ​േ​ദ്ദഹത്തിന്​ എതിരെ നൽകിയിരുന്ന സാമ്പത്തിക വിഷയത്തിലെ കേസ്​ പിൻവലിച്ചതോടെയാണിത്​.

വിനോദി​​​െൻറ ദുരിതാവസ്​ഥ മലയാളിയായ ഷിജു വേണു ഗോപാലാണ്​ പുറംലോകത്തെ അറിയിച്ചത്​. ഇതിനെ തുടർന്ന്​ വിനോദിനെ എത്രയും വേഗം നാട്ടിൽ എത്തിക്കാൻ ബഹ്​റൈൻ പ്രധാന മന്ത്രി പ്രിൻസ്​ ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ ഉത്തരവിട്ടിരുന്നു. വിനോദിന്​ നാട്ടിലേക്ക്​ ഇന്ത്യൻ എംബസി യാത്രാ ടിക്കറ്റ്​ ഉടൻ നൽകും.

Tags:    
News Summary - Vinod Kumar Travel Ban Bahrain-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.