വയലാർ ശരത്ചന്ദ്ര വർമയെ ഇന്ത്യൻ സ്കൂളിൽ സ്വീകരിക്കുന്നു
Posted On
date_range Updated On
date_range വയലാർ ശരത്ചന്ദ്ര വർമ ഇന്ത്യൻ സ്കൂൾ സന്ദർശിച്ചു
മനാമ: മലയാള ഗാനരചയിതാവും കവിയുമായ വയലാർ ശരത്ചന്ദ്ര വർമ ഇന്ത്യൻ സ്കൂൾ സന്ദർശിച്ചു. പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി കവിക്ക് മെമന്റോ സമ്മാനിച്ചു. വൈസ് പ്രിൻസിപ്പൽമാർ, സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ ദേവസി, മറ്റ് അധ്യാപകർ എന്നിവർ പങ്കെടുത്തു. മലയാളം അധ്യാപിക പ്രിറ്റി റോയ് സ്വാഗതം പറഞ്ഞു. ആക്ടിവിറ്റി ഹെഡ് ടീച്ചർ ആർ. ശ്രീകല നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.