ബഹ്​റൈനിൽ വടകര സ്വദേശി ആത്​മഹത്യ ചെയ്​തു

മനാമ: ബഹ്​റൈനിൽ മലയാളി ആത്​മഹത്യ ചെയ്​തു. വടകര തൊട്ടിൽപ്പാലം സ്വദേശി ശശിയെ​ (55) യാണ്​ സനദിലെ താമസസ്ഥലത്ത്​ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്​. നിലവിൽ വിസ ഇല്ലാത്തയാളാണെന്നും പറയപ്പെടുന്നു. സാമ്പത്തിക പ്രശ്​നങ്ങളാണ്​ ജീവനൊടുക്കാൻ കാരണമെന്നാണ്​ അറിയുന്നത്​. വിവരം അറിഞ്ഞ്​ പോലീസ്​ സ്ഥലത്തെത്തി മൃതദേഹം മെഡിക്കൽ മോർച്ചറിയിലേക്ക്​ മാറ്റി.

Tags:    
News Summary - vadakara person suicide-bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 06:29 GMT
access_time 2025-12-12 06:24 GMT