മനാമ: കോവിഡ് വാക്സിനും ബൂസ്റ്റർ ഡോസും നൽകുന്ന ഹെൽത്ത് സെൻററുകളുടെ പട്ടിക ആരോഗ്യ മന്ത്രാലയം പുതുക്കി. യോഗ്യരായ വ്യക്തികൾക്ക് മുൻകൂട്ടി ബുക്ക് ചെയ്യാതെതന്നെ നിശ്ചിത ഹെൽത്ത് സെൻററുകളിൽ നേരിട്ട് ചെന്ന് വാക്സിൻ/ബൂസ്റ്റർ ഡോസ് സ്വകരിക്കാം.
സിനോഫാം വാക്സിൻ
1. ശൈഖ് സൽമാൻ ഹെൽത്ത് സെൻറർ
2. എൻ.ബി.ബി ഹെൽത്ത് സെൻറർ, അറാദ്
3. അഹ്മദ് അലി കാനൂ ഹെൽത്ത് സെൻറർ
4. ജോവ് ആൻഡ് അസ്കർ ക്ലിനിക്
5. ഇബ്നു സിന്ന ഹെൽത്ത് സെൻറർ
6. ബുദൈയ്യ കോസ്റ്റൽ ക്ലിനിക്
7. സല്ലാഖ് ഹെൽത്ത് സെൻറർ
സ്പുട്നിക്-വി
1. ഹലത് ബു മഹർ ഹെൽത്ത് സെൻറർ
2. ജിദാഫ്സ് ഹെൽത്ത് സെൻറർ
ഫൈസർ-ബയോൺടെക്
1. ബി.ബി.കെ ഹെൽത്ത് സെൻറർ -ഹിദ്ദ്
2. എൻ.ബി.ബി ഹെൽത്ത് സെൻറർ, ദേർ
3. യൂസിഫ് എ. റഹ്മാൻ എൻജിനീയർ ഹെൽത്ത് സെൻറർ
4. സിത്ര ഹെൽത്ത് സെൻറർ
5. ഹമദ് കാനൂ ഹെൽത്ത് സെൻറർ
6. മുഹമ്മദ് ജാസിം കാനൂ ഹെൽത്ത് സെൻറർ
7. ശൈഖ് അബ്ദുല്ല ബിൻ ഖാലിദ് ആൽ ഖലീഫ ഹെൽത്ത് സെൻറർ
8. ഹമദ് ടൗൺ ഹെൽത്ത് സെൻറർ
9. ഇൗസ ടൗൺ ഹെൽത്ത് സെൻറർ
10. മുഹറഖ് ഹെൽത്ത് സെൻറർ
11. ബിലാദ് അൽ ഖദീം ഹെൽത്ത് സെൻറർ
12. സബാഹ് അൽ-സലേം ഹെൽത്ത് സെൻറർ
13. അൽ നയീം ഹെൽത്ത്സെൻറർ
14. ആലി ഹെൽത്ത് സെൻറർ
15. കുവൈത്ത് ഹെൽത്ത് സെൻറർ
16. ബുദൈയ്യ ഹെൽത്ത് സെൻറർ
17. ശൈഖ് ജാബിർ അൽ അഹമ്മദ് അൽ സബാഹ് ഹെൽത്ത് സെൻറർ
18. അൽ ഹൂറ ഹെൽത്ത് സെൻറർ
19. സിത്ര മാൾ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.