Representational Image 

ഉം​റ യാ​ത്ര ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു

മ​നാ​മ: ഫ്ര​ൻ​ഡ്സ് സ്റ്റ​ഡി സ​ർ​ക്കി​ൾ ബ​ഹ്‌​റൈ​ൻ അ​ക്ബ​ർ ട്രാ​വ​ൽ​സു​മാ​യി സ​ഹ​ക​രി​ച്ച ഉം​റ യാ​ത്ര സം​ഘ​ടി​പ്പി​ക്കു​ന്നു. പ്ര​വാ​ച​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു സം​ഘ​ടി​പ്പി​ക്കു​ന്ന ഉം​റ യാ​ത്ര സെ​പ്റ്റം​ബ​ർ 26ന് ​പു​റ​പ്പെ​ടും. പ​രി​ചി​ത പ​ണ്ഡി​ത നേ​തൃ​ത്വ​ത്തി​ല്‍ പു​റ​പ്പെ​ടു​ന്ന ഉം​റ യാ​ത്ര​ക്ക് മു​മ്പാ​യി മ​ൾ​ട്ടി മീ​ഡി​യ സ​ഹാ​യ​ത്തോ​ടെ ഉം​റ​യു​ടെ രീ​തി, മ​ദീ​ന ച​രി​ത്രം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ ക്ലാ​സു​ക​ൾ ന​ല്‍കും. സു​ഖ​ക​ര​മാ​യ യാ​ത്ര, മെ​ച്ച​പ്പെ​ട്ട താ​മ​സ, ഭ​ക്ഷ​ണ സൗ​ക​ര്യം, ആ​ത്മീ​യ ചൈ​ത​ന്യ​ത്തോ​ടെ ക​ര്‍മ​ങ്ങ​ള്‍ അ​നു​ഷ്ഠി​ക്കാ​നു​ള്ള അ​വ​സ​രം, കു​ടും​ബ​ങ്ങ​ള്‍ക്ക് പ്ര​ത്യേ​ക പ​രി​ഗ​ണ​ന എ​ന്നി​വ പ്ര​ത്യേ​ക​ത​യാ​ണ്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ക്ക് 35573996 , 39062051 എ​ന്നീ ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണെ​ന്ന് ഫ്ര​ൻ​ഡ്സ് സ്റ്റ​ഡി സ​ർ​ക്കി​ൾ ഉം​റ ക​ണ്‍വീ​ന​ര്‍ പി.​പി. ജാ​സി​ർ അ​റി​യി​ച്ചു.

Tags:    
News Summary - Umrah Registration Started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.