ജ്വ​ല്ല​റി​യി​ൽ​നി​ന്ന് മോ​ഷ​ണം: ര​ണ്ട്​ പ്ര​തി​ക​ളെ​യും റി​മാ​ൻ​ഡ്​ ചെ​യ്​​തു

മ​നാ​മ: ജ്വ​ല്ല​റി​യി​ൽ​നി​ന്നും ആ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്​​ടി​ച്ച ര​ണ്ട്​ പ്ര​തി​ക​ളെ​യും റി​മാ​ൻ​ഡ്​ ചെ​യ്യാ​ൻ കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റ്​ പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ട്ട​ർ ഉ​ത്ത​ര​വി​ട്ടു. മ​നാ​മ സൂ​ഖി​ലെ ജ്വ​ല്ല​റി​യി​ൽ നി​ന്നു​മാ​ണ്​ പ്ര​തി​ക​ൾ ആ​ഭ​ര​ണം മോ​ഷ്​​ടി​ച്ച​ത്.

പ്ര​തി​ക​ളെ ന​ഈം ​പൊ​ലീ​സ്​ സ്​​​റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്​​ഥ​രാ​ണ്​ പി​ടി​കൂ​ടി​യ​ത്. സാ​മ്പ​ത്തി​ക പ​രാ​ധീ​ന​ത കാ​ര​ണ​മാ​ണ്​ ക​ള​വ്​ ന​ട​ത്തി​യ​തെ​ന്ന്​ ഇ​രു​വ​രും മൊ​ഴി​ന​ൽ​കി.

കൂ​ടു​ത​ൽ തെ​ളി​വെ​ടു​പ്പി​നും നി​യ​മ ന​ട​പ​ടി​ക​ൾ​ക്കു​മാ​യി ര​ണ്ടു​പേ​രെ​യും റി​മാ​ൻ​ഡ്​ ചെ​യ്യാ​ൻ ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു. മോ​ഷ​ണ മു​ത​ൽ ക​ട​യു​ട​മ​യെ​ തി​രി​ച്ചേ​ൽ​പി​ക്കു​ക​യും ചെ​യ്​​തു. 

Tags:    
News Summary - Theft from Jewellery: Both accused remanded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT