Posted On
date_range Updated On
date_range മാൻ ഹോളിൽ കുടുങ്ങി തൊഴിലാളി മരിച്ചു
മനാമ: മലിനജല കുഴൽ ശുചീകരണത്തിന് മാൻഹോളിലിറങ്ങിയ തൊഴിലാളി മരിച്ചതായി ആഭ്യന്തര മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു. മുഹറഖിൽ അറ്റകുറ്റപ്പണിക്കിടെ മൂന്ന് തൊഴിലാളികൾ അപകടത്തിൽപെടുകയും ഒരാൾക്ക് ജീവാപായം സംഭവിക്കുകയുമായിരുന്നു.
സിവിൽ ഡിഫൻസ് വിഭാഗം സ്ഥലത്തെത്തി മറ്റ് രണ്ടു പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. മൃതദേഹം പുറത്തെടുത്ത് മോർച്ചറിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.