വടകര സഹൃദയ വേദി സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽനിന്ന്
Posted On
date_range Updated On
date_range വടകര സഹൃദയ വേദി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
മനാമ: ബഹ്റൈൻ ദേശീയ ദിനത്തോടനുബന്ധിച്ച് വടകര സഹൃദയ വേദിയുടെ ആഭിമുഖ്യത്തിൽ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
ക്യാമ്പിൽ നൂറോളം പേർ പെങ്കടുത്തു. സഹൃദയ വേദി രക്ഷാധികാരിയും ക്യാമ്പ് ലീഡറുമായ രാമത്ത് ഹരിദാസ്, പ്രസിഡൻറ് സുരേഷ് മണ്ടോടി, സെക്രട്ടറി എം.പി വിനീഷ്, ട്രഷറർ ഷാജി വളയം, എം.സി പവിത്രൻ, ഗിരീഷ് കല്ലേരി, എം.എം. ബാബു, പി.എം. രാജേഷ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.