ജനത കൾച്ചറൽ സെൻറർ ചികിത്സ സഹായം കൈമാറുന്നു
മനാമ: വൃക്കരോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന കോഴിക്കോട് തിരുവമ്പാടി സ്വദേശിനി അമൃതയുടെ ചികിത്സ സഹായത്തിനായി ബഹ്റൈൻ ജനത കൾച്ചറൽ സെൻററർ സമാഹരിച്ച തുക ജെ.സി.സി വൈസ് പ്രസിഡൻറ് മനോജ്, പട്ടുവം എൽ.ജെ.ഡി ജില്ല പ്രസിഡൻറും ഏറാമല ബാങ്ക് പ്രസിഡൻറുമായ മനയത്തു ചന്ദ്രന് കൈമാറി. ഏറാമല ബാങ്കിൽ നടന്ന ചടങ്ങിൽ ജെ.സി.സി ഭാരവാഹികളായ ജിത്തു കുന്നുമ്മൽ, പവിത്രൻ ചോമ്പാല, ശ്രീധരൻ ഓർക്കാട്ടേരി, കുഞ്ഞുകൃഷ്ണൻ തലശ്ശേരി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.