മൈ​ത്രി സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​നും മ​നാ​മ അ​ൽ ഹി​ലാ​ൽ ഹോ​സ്​​പി​റ്റ​ലും സം​യു​ക്ത​മാ​യി
സം​ഘ​ടി​പ്പി​ച്ച മെ​ഡി​ക്ക​ൽ ക്യാ​മ്പി​ൽ​നി​ന്ന്

മൈ​ത്രി സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ മെ​ഡി​ക്ക​ൽ ക്യാ​മ്പ്​ സം​ഘ​ടി​പ്പി​ച്ചു

മ​നാ​മ: ന​ബി​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മൈ​ത്രി സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​നും മ​നാ​മ അ​ൽ ഹി​ലാ​ൽ ഹോ​സ്​​പി​റ്റ​ലും സം​യു​ക്ത​മാ​യി മെ​ഡി​ക്ക​ൽ ക്യാ​മ്പ്​ സം​ഘ​ടി​പ്പി​ച്ചു. സ​ൽ​മാ​നി​യ​യി​ലെ ലേ​ബ​ർ ക്യാ​മ്പി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്കും മൈ​ത്രി അം​ഗ​ങ്ങ​ൾ​ക്കു​മാ​യാ​ണ്​ സൗ​ജ​ന്യ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച​ത്. ബ്ല​ഡ് പ്ര​ഷ​ർ, ബ്ല​ഡ് ഷു​ഗ​ർ, ബോ​ഡി മാ​സ് ഇ​ൻ​ഡ​ക്സ്, ടോ​ട്ട​ൽ കൊ​ള​സ്​​ട്രോ​ൾ, ലി​വ​ർ സ്​​ക്രീ​നി​ങ്, കി​ഡ്‌​നി സ്​​ക്രീ​നി​ങ് എ​ന്നി​വ സൗ​ജ​ന്യ​മാ​യി ന​ട​ത്തി. സ​ഗ​യ്യ റ​സ്​​റ്റാ​റ​ൻ​റി​ൽ വെ​ച്ച് ന​ട​ന്ന ക്യാ​മ്പ് സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ബ​ഷീ​ർ വാ​ണി​യ​ക്കാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്​​തു.

ഫ്രാ​ൻ​സി​സ് കൈ​താ​ര​ത്ത്, ബി​നു കു​ന്ന​ന്താ​നം, എ​ബ്ര​ഹാം ജോ​ൺ, ഷം​സ് കൊ​ച്ചി​ൻ, ജ​മാ​ൽ ന​ദ്​​വി ഇ​രി​ങ്ങ​ൽ, പ്യാ​രി ലാ​ൽ, നി​സാ​ർ കൊ​ല്ലം, മു​സ്ത​ഫ, ഷി​ബു പ​ത്ത​നം​തി​ട്ട, അ​ബ്​​ദു​ൽ വ​ഹാ​ബ്, സി​ബി​ൻ സ​ലീം തു​ട​ങ്ങി​യ​വ​ർ ക്യാ​മ്പ് സ​ന്ദ​ർ​ശി​ച്ചു. സ​ഇൗ​ദ്​ ന​ദ്‌​വി ന​ബി​ദി​ന സ​ന്ദേ​ശം ന​ൽ​കി.

മൈ​ത്രി പ്ര​സി​ഡ​ൻ​റ്​ നൗ​ഷാ​ദ് മ​ഞ്ഞ​പ്പാ​റ, സെ​ക്ര​ട്ട​റി സ​ക്കീ​ർ ഹു​സൈ​ൻ, കോ​ഒാ​ഡി​നേ​റ്റ​ർ ന​വാ​സ് കു​ണ്ട​റ, മെ​ഡി​ക്ക​ൽ ക്യാ​മ്പ്​ കോ​ഒാ​ഡി​നേ​റ്റ​ർ മു​ഹ​മ്മ​ദ് കു​ഞ്ഞ്, അ​സി. ട്ര​ഷ​ർ ഷാ​ജ​ഹാ​ൻ, എ​ക്​​സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ സു​നി​ൽ ബാ​ബു, അ​ബ്​​ദു​ൽ​ബാ​രി, റി​യാ​സ് വി​ഴി​ഞ്ഞം, സ​ലീം ത​യ്യി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - The camp was organized by the Association Medical Society on Maitreya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.