ദുബൈ എക്സ്പോയിലെ ബഹ്റൈൻ പവലിയൻ
Posted On
date_range Updated On
date_range ദുബൈ എക്സ്പോയിലെ ബഹ്റൈൻ പവലിയൻ സജ്ജമായി
മനാമ: ദുബൈ എക്സ്പോ 2020ലെ ബഹ്റൈൻ പവലിയൻ പ്രദർശനത്തിനൊരുങ്ങി.
ആറാഴ്ച നീളുന്ന എക്സ്പോയിലെ ബഹ്റൈൻ പവലിയൻ തയാറാക്കിയത് ബഹ്റൈൻ പാരമ്പര്യ സാംസ്കാരിക അതോറിറ്റിയാണ്. ഇക്കണോമിക് ഡെവലപ്മെന്റ് ബോർഡ്, ഗൾഫ് എയർ, ബഹ്റൈൻ നാഷനൽ ബാങ്ക്, വാണിജ്യ, വ്യവസായ, ടൂറിസം മന്ത്രാലയം, ബഹ്റൈൻ ചേംബർ ഓഫ് കോമേഴ്സ്, തംകീൻ, മുംതലകാത്ത്, ബറ്റൽകോ തുടങ്ങിയ സ്ഥാപനങ്ങളാണ് ഇതിെൻറ പ്രായോജകർ.
തൊഴിലവസരങ്ങളും ഒരുക്കുന്നതിനും സാമ്പത്തിക വളർച്ച നേടുന്നതിനും എക്സ്പോ വഴിയൊരുക്കുമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.