ടീ ടൈമിന്റെ പന്ത്രണ്ടാമത് ബ്രാഞ്ച് ഹമദ് ടൗണിൽ ഹാഷിം യാക്കൂബ് അഹമദ് ഉദ്ഘാടനം ചെയ്യുന്നു
Posted On
date_range Updated On
date_range ടീ ടൈമിന്റെ പന്ത്രണ്ടാമത് ബ്രാഞ്ച് ഹമദ് ടൗണിൽ പ്രവർത്തനമാരംഭിച്ചു
മനാമ: ജി.സി.സിയിലെ പ്രമുഖ റസ്റ്റാറന്റ് ഗ്രൂപ്പായ ടീ ടൈമിന്റെ ബഹ്റൈനിലെ പന്ത്രണ്ടാമത് ബ്രാഞ്ച് ഹമദ് ടൗൺ സൂഖ് വാഖിഫിൽ പ്രവർത്തനമാരംഭിച്ചു. ഹാഷിം യാക്കൂബ് അഹമദ് ഉദ്ഘാടനം നിർവഹിച്ചു. മാനേജിങ് പാർട്ണർമാരായ മുഹമ്മദ് മീത്തലെ വീട്ടിൽ, അഷ്റഫ് വെള്ളുവൻകണ്ടി തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.