മി​ഡ്​​ലീ​സ്​​റ്റ്​ ഫി​ലിം​സ്​ പു​റ​ത്തി​റ​ക്കു​ന്ന ത​മി​ഴ്​ ​ഹ്ര​സ്വ ചി​ത്ര​ത്തി​െൻറ പോ​സ്​​റ്റ​ർ പ്ര​കാ​ശ​നം ചെ​യ്യു​ന്നു

ത​മി​ഴ്​ ഹ്ര​സ്വ​ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​ന്​

മ​നാ​മ: മി​ഡി​ലീ​സ്​​റ്റ്​ ഫി​ലിം​സ്​ പു​റ​ത്തി​റ​ക്കു​ന്ന ത​മി​ഴ്​ ഹ​സ്ര്വ ചി​ത്രം 'തേ​ടും പോ​തെ തൊ​ലൈ​ന്തേ​ൻ' ഡി​സം​ബ​ർ ഒ​മ്പ​തി​ന്​ റി​ലീ​സ്​ ചെ​യ്യും. സി​നി​കോ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ ബ​ഹ്​​റൈ​നി​ലെ തി​യ​റ്റ​റു​ക​ളി​ൽ ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​ക്കു​ന്ന​ത്.

30 മി​നി​റ്റ്​ ദൈ​ർ​ഘ്യ​മു​ള്ള ചി​ത്രം പൂ​ർ​ണ​മാ​യും ബ​ഹ്​​റൈ​നി​ലാ​ണ്​ ചി​ത്രീ​ക​രി​ച്ച​ത്. രാ​ജ​ശേ​ഖ​ർ സീ​താ​ന​ന്ദ​മാ​ണ്​ ചി​ത്ര​ത്തി​െൻറ തി​ര​ക്ക​ഥ​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച​ത്. മി​ഡി​ലീ​സ്​​റ്റ്​ ഫി​ലിം​സി​െൻറ ബാ​ന​റി​ൽ ശ്രീ​നി​വാ​സ​ൻ അ​റു​മു​ഖം ആ​ണ്​ നി​ർ​മാ​ണം.

പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി ബി​ഗ്​ സ്​​ക്രീ​നി​ൽ ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ ക​ഴി​യു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന്​ എ​ക്​​സി​ക്യു​ട്ടി​വ്​ പ്രൊ​ഡ്യൂ​സ​ർ ശ്രീ​നി​വാ​സ​ൻ അ​റു​മു​ഖം പ​റ​ഞ്ഞു. പ്രാ​ദേ​ശി​ക പ്ര​തി​ഭ​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന സി​നി​മ​യു​മാ​യി സ​ഹ​ക​രി​ക്കു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന്​ സി​നി​കോ ചീ​ഫ്​ ഒാ​പ​റേ​റ്റി​ങ്​ ഒാ​ഫി​സ​ർ സു​നി​ൽ ബാ​ല​ൻ പ​റ​ഞ്ഞു. 

Tags:    
News Summary - tamil short film

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.