???????? ???????? ????????? ???? ????? ????? ????????? ???? ???? ?????? ????????? ????????? ?????? ????? ???????? ????? ????????? ????????? ??????? ???????????

സൗദിയിലെ ബഹ്റൈന്‍ അംബാസഡര്‍ റിയാദ് ഗവര്‍ണറുമായി കൂടിക്കാഴ്​ച നടത്തി

മനാമ: സൗദിയിലെ ബഹ്റൈന്‍ അംബാസഡര്‍ ശൈഖ് ഹമൂദ് ബിന്‍ അബ്​ദുല്ല ആല്‍ ഖലീഫ റിയാദ് ഗവര്‍ണര്‍ പ്രിന്‍സ് ഫൈസല്‍ ബിന്‍ ബന്‍ദര്‍ ബിന്‍ അബ്​ദുല്‍ അസീസുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധവും വിവിധ മേഖലകളിലെ സഹകരണവും പ്രതീക്ഷയുണര്‍ത്തുന്നതാണെന്ന് ചര്‍ച്ചയില്‍ വിലയിരുത്തി. ബഹ്റൈന് നല്‍കിക്കൊണ്ടിരിക്കുന്ന സൗദിയുടെ പിന്തുണയും സഹായവും നന്ദിയോടെ മാത്രമേ എന്നും അനുസ്മരിക്കാന്‍ സാധിക്കുകയുള്ളുവെന്ന് അംബാസഡര്‍ പറഞ്ഞു. മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിവിധ പ്രശ്നങ്ങളെക്കുറിച്ചും ഇരുപേരും ചര്‍ച്ച ചെയ്യുകയും നിലപാടുകളിലെ സമാനതകള്‍ ശ്രദ്ധേയമാണെന്ന് ഇരുവരും ചർച്ചയിൽ വിലയിരുത്തുകയും ചെയ്തു.

Tags:    
News Summary - sandashanam-bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.