സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി റയ്യാൻ സെന്‍റർ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച മത്സരത്തിൽനിന്ന് 

റയ്യാൻ സെന്‍റർ വിജ്ഞാന സദസ്സ് സംഘടിപ്പിച്ചു

മനാമ: ഇന്ത്യയുടെ 76ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി റയ്യാൻ സെന്‍റർ വിജ്ഞാന സദസ്സ് സംഘടിപ്പിച്ചു. പോസ്റ്റർ മേക്കിങ്ങിൽ ഹുദ പട്ല ഒന്നാം സ്ഥാനവും അമൻ ഷാഹ്‌ രണ്ടാം സ്ഥാനവും അയാൻ മൂന്നാം സ്ഥാനവും നേടി.

പെയിന്‍റിങ് മത്സരത്തിൽ സിനിയ ഒന്നാം സ്ഥാനവും ആയിഷ സിദ്ദീഖ് രണ്ടാം സ്ഥാനവും, ഹനിയാ മൂന്നാം സ്ഥാനവും ഉപന്യാസരചനയിൽ ഹാഷിം ഖാൻ ഒന്നാം സ്ഥാനവും ആഹിൽ ഇബ്രാഹിം രണ്ടാം സ്ഥാനവും മുഹമ്മദ്‌ റിസാൽ, മുഹമ്മദ്‌ മിൻഹാൻ എന്നിവർ മൂന്നാം സ്ഥാനവും നേടി.

ഗ്രൂപ് ക്വിസ് പ്രോഗ്രാമിൽ ഹാഷിം ഖാൻ ആൻഡ് ടീം ഒന്നാം സ്ഥാനവും അബ്ദുള്ള ജമാൽ ആൻഡ് ആയിഷ സിദ്ദീഖ് ടീം രണ്ടാം സ്ഥാനവും ഹാദി അബ്ദുൽ ആൻഡ് ടീം മൂന്നാം സ്ഥാനവും നേടി. ഹൂറ റയാൻ സെൻററിൽ നടന്ന പരിപാടിയിൽ വിവിധ യൂനിറ്റുകളിൽ നിന്ന്

നിരവധി വിദ്യാർഥികൾ പങ്കെടുത്തു. പരിപാടികൾക്ക് റയ്യാൻ പ്രിൻസിപ്പൽ അബ്ദുൽ ലത്തീഫ് ചാലിയം, സമീർ ഫാറൂഖി, റസാഖ് എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - Ryan Center organized a knowledge session

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.