റൂബി റെസ്​റ്റോറൻറ്​ പ്രവർത്തനമാരംഭിച്ചു

മനാമ: മലബാറി​​​െൻറ തനിമ ചോരാത്ത രുചി വൈവിധ്യങ്ങളുമായി റൂബി റെസ്​റ്റോറൻറ്​ ഈസ്​റ്റ്​ റിഫയിൽ പ്രവർത്തനമാരംഭിച്ചു. നിലവിൽ സൽമാബാദിലും അസ്​കറിലും അൽബയിലുമായി പ്രവർത്തിക്കുന്ന റൂബി റെസ്​റ്റോറൻറ്​ ഗ്രൂപ്പി​​​െൻറ നാലാമത്തെ വിപുലീകരിച്ച ബ്രാഞ്ചാണ് ഈസ്റ്റ് റിഫയിൽ സമസ്ത ബഹ്‌റൈൻ പ്രസിഡൻറ്​ ഫക്രുദീൻ കോയ തങ്ങൾ ഉദ്ഘാടനം നിർവഹിച്ചത്. ചടങ്ങിൽ സ്പോൺസർ അലി ഹബീബ് ഹുജൈർ മുഖ്യാതിഥിയായിരുന്നു.
ചടങ്ങിൽ ഡയറക്ടർമാരായ ഷമിൽ അഹമ്മദ്, ഫൈസൽ, ഷംസീർ, ജയ്സൺ എന്നിവരും സന്നിഹിതരായിരുന്നു.

Tags:    
News Summary - rubi masters-bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.