ലുലു എക്സ്​ചേഞ്ചിൽ 'റെമിറ്റ്​ ആൻഡ്​ ഷോപ്പ്​' പ്രമോഷൻ

മനാമ: ലുലു എക്സ്ചേഞ്ച് ബഹ്റൈനും മാസ്റ്റർകാർഡിന്റെ ട്രാൻസ്ഫാസ്റ്റും ചേർന്ന് 'റെമിറ്റ് ആൻഡ് ഷോപ്പ്' പ്രമോഷൻ ആരംഭിച്ചു.

ലുലു എക്സ്ചേഞ്ച് ബ്രാഞ്ചിൽനിന്നോ ലുലു മണി ആപ് മുഖേനയോ ട്രാൻസ്ഫാസ്റ്റ് ശൃംഗല വഴി പണമയക്കുന്നവർക്കാണ് സമ്മാനപദ്ധതി.

ആഗസ്റ്റ് 11 വരെ നീണ്ടുനിൽക്കുന്ന പ്രമോഷനിൽ ജൂലൈ 14, 24, ആഗസ്റ്റ് രണ്ട്, 14 തീയതികളിൽ നടക്കുന്ന നറുക്കെടുപ്പിലൂടെ 500 ഭാഗ്യശാലികൾക്ക് 5000 ദീനാർ മൂല്യമുള്ള ലുലു ഹൈപ്പർമാർക്കറ്റ് ഷോപ്പിങ് കാർഡുകളാണ് സമ്മാനം. ഓരോ നറുക്കെടുപ്പിലും 125 ഭാഗ്യശാലികളെ തിരഞ്ഞെടുക്കും. ഓരോ വിജയിക്കും. 1

Tags:    
News Summary - 'Remit and Shop' promotion on Lulu Exchange

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.