Posted On
date_range Updated On
date_range മഴ: വാഹനമോടിക്കുന്നവർ ജാഗ്രത പുലർത്തണം
മനാമ: മേഖലയിൽ ബുധനാഴ്ച വരെ ചാറ്റൽമഴക്ക് സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്.
കൃത്യമായ പാതയിലൂടെ മാത്രമേ ഡ്രൈവ് ചെയ്യാവൂ. വേഗപരിധിയും വാഹനങ്ങൾ തമ്മിലെ സുരക്ഷാ ദൂരവും പാലിക്കണമെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഡ്രൈവർമാരോട് നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.