രാഹുൽ ഗാന്​ധി നാഷണൽ മ്യൂസിയം സന്ദർശിച്ചു

മനാമ: രാഹുൽ ഗാന്​ധി ബഹ്​റൈൻ നാഷണൽ മ്യൂസിയം സന്ദർശിച്ചു. അദ്ദേഹത്തെ മ്യൂസിയം ഡയറക്​ടർ ശൈഖ്​ ഖലീഫ ബിൻ അഹ്​മ്മദ്​ ആൽ ഖലീഫ വര​േവറ്റു. ബഹ്​റൈ​​​െൻറ മഹത്തായ ചരിത്ര സാക്ഷികളായ വസ്​തുതകൾ അടുത്തറിയാൻ കഴിഞ്ഞതിൽ അദ്ദേഹം സന്തോഷം രേഖപ്പെടുത്തി. ബഹ്​റൈനും ഇന്ത്യയും തമ്മിലുള്ള ബന്​ധം ശക്തമാക്കുന്നതിൽ സാംസ്​ക്കാരിക ബന്​ധത്തിനുള്ള പ്രാധാന്യവും അദ്ദേഹം ഉൗന്നിപ്പറഞ്ഞു. മ്യൂസിയം ഡയറക്​ടർ ഇൗ മാസം 16 മുതൽ ബഹ്​റൈനിൽ നടക്കാൻ പോക​​ുന്ന ഇൻറർനാഷണൽ ശിൽപ്പകലാ സി​േമ്പാസിയത്തിനെ കുറിച്ചും വിശദമാക്കി. 

Tags:    
News Summary - rahul gandhi-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.