സംസ്കൃതി ബഹ്റൈൻ നടത്തുന്ന ‘ക്വിസ് ഇന്ത്യ’യുടെ പോസ്റ്റർ കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ പ്രകാശനം ചെയ്യുന്നു
മനാമ: ഇന്ത്യൻ സ്വാതന്ത്ര്യത്തിെൻറ 75ാം വാർഷികത്തോടനുബന്ധിച്ച് ഇന്ത്യൻ എംബസിയുടെ രക്ഷാകർതൃത്വത്തിൽ സംസ്കൃതി ബഹ്റൈൻ നടത്തുന്ന 'ക്വിസ് ഇന്ത്യ'യുടെ പോസ്റ്റർ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പ്രകാശനം ചെയ്തു. അടുത്ത വർഷം ജനുവരി 21നാണ് ക്വിസ് മത്സരം സംഘടിപ്പിക്കുന്നത്.
സംസ്കൃതി ബഹ്റൈൻ പ്രസിഡൻറ് പ്രവീൺ നായർ, സെക്രട്ടറി റിതിൻ രാജ്, സംസ്കൃതി ശബരീശ്വരം വിഭാഗ് പ്രസിഡൻറ് സിജുകുമാർ എന്നിവർ ചടങ്ങിൽ പെങ്കടുത്തു.
കൂടുതൽ വിവരങ്ങൾക്ക് +973 3907 3783 എന്ന നമ്പറിൽ സോവിച്ചൻ ചെന്നാട്ടുശ്ശേരിയുമായി ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.