ബഹ്റൈൻ ഹിദ്ദ് അൻവാറുൽ ഇസ്ലാം മദ്റസയിൽ സംഘടിപ്പിച്ച സമസ്ത പ്രാർഥന യോഗം
Posted On
date_range Updated On
date_range പ്രാർഥന യോഗം സംഘടിപ്പിച്ചു
മനാമ: ബഹ്റൈൻ ഹിദ്ദ് അൻവാറുൽ ഇസ്ലാം മദ്റസയിൽ സമസ്ത പ്രാർഥനദിനം സംഘടിപ്പിച്ചു. ഉമ്മർ വയനാടിന്റെ അധ്യക്ഷതയിൽ യാസിർ ജിഫ്രി തങ്ങൾ ഉദ്ഘാടനം ചെയ്തു. അനസ് ഹസനി മുഖ്യപ്രഭാഷണം നടത്തി. ഇസ്സുദ്ദീൻ പാലത്തിങ്ങൽ, ഫാസിൽ തേവൻകോട്ടിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.